മല്ലപ്പള്ളി വലിയ പാലത്തിലെ കടന്നൽ കൂട്. നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും ആണ് പാലത്തിൽക്കൂടി ദിവസവും കടന്ന് പോകുന്നത്. സമീപത്തെ സ്കൂളിലെ കുട്ടികളും ഈ പാലത്തിലൂടെ ആണ് സ്കൂളിൽ എത്തുന്നത്. കാൽ നടയാത്രക്കാ
പാലത്തിന്റെ അടിതട്ടിൽ കൈവരിക്ക് സമീപമാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. ഇത് ഇളകി വരാനും സാദ്ധ്യത ഏറെയാണ്.