നൂറോമ്മാവ്, മുറ്റത്തുമാവ്, കുളത്തുങ്കൽ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ നൂറോമ്മാവ്, മുറ്റത്തുമാവ്, കുളത്തുങ്കൽ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ വ്യാഴാഴ്ച (10/02/2022) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.