ആനിക്കാട്ടിലമ്മ ക്ഷേത്ര പൊങ്കാല ഉത്സവം ഏപ്രിൽ 6 മുതൽ


 ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം നിശ്ചിത തീയതിയിൽ നിന്ന് മാറ്റി ഏപ്രിൽ 6 മുതൽ 13 വരെ നടത്തുമെന്ന് തന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് മാറ്റം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ