വെണ്ണിക്കുളത്ത് കുടിവെള്ളം പാഴാകുന്നു

 കോട്ടയം-കോഴഞ്ചേരി റോഡിൽ മെഡിക്കൽ സെന്റർ ആശുപതിക്ക് സമീപം പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് മാസമൊന്നായി. വേനലിൽ ജലക്ഷാമം വർധിച്ചിട്ടും തകരാർ പരിഹരിക്കാൻ നീക്കമില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ