ആനിക്കാട്‌ പഞ്ചായത്തില്‍ ഒഴിവുള്ള തസ്തികകള്‍ക്ക് അപേക്ഷ നല്‍കണം

  ആനിക്കാട്‌ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഓവര്‍സിയര്‍, അക്കണ്ടന്റ്‌ കം ഐടി അസിസ്റ്റന്റ്‌ തസ്തികകള്‍ ഒഴിവുണ്ട്‌. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 26ന്‌ 4ന്‌ മുന്‍പ്‌ പഞ്ചായത്ത്‌ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. 30ന്‌ 11ന്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ അഭിമുഖം നടക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ