മല്ലപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരിയോട് മോശമായി പെരുമാറിയതായി പരാതി

 മല്ലപ്പള്ളി പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി. കേന്ദ്രത്തിലെ ജീവനക്കാരിയോട് സ്വകാര്യ ബസ് കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതി. 

വ്യാഴാഴ്ച രാവിലെ പത്തരയോടെ ഇവിടെയെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കോട്ടയം-കോഴഞ്ചേരി റൂട്ടിലോടുന്ന ബസിലെ നിതിൻ മാത്യുവിനെതിരേ കീഴ്വായ്പൂര് പോലീസിൽ പരാതി നൽകിയതായി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ