മല്ലപ്പള്ളിയിൽ പാടാം ആർക്കും പാടാം

സ്റ്റേജ് ആർട്ടിസ്റ്റ്‌സ്‌ ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്‌) നേതൃത്വത്തിൽ 'പാടാം ആർക്കും പാടാം' പരിപാടി ശനിയാഴ്ച 2.30-ന് മല്ലപ്പള്ളിയിൽ നടക്കും. 

കാഥികൻ നിരണം രാജൻ ഉദ്‌ഘാടനം ചെയ്യും. 

സൗജന്യ രജിസ്ട്രേഷന് ഫോൺ-9496878438, 7561868075.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ