മല്ലപ്പള്ളിയിൽ ഗ്രാമസഭ നാളെ മുതൽ

  


മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമസഭ നാളെ മുതല്‍ 25 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. 

വാര്‍ഡ്‌, തിയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍.

1, 24, നെല്ലിമൂട്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ പാരീഷ്ഹാള്‍, 2.00.

2, നാളെ , മങ്കുഴിപ്പടി ഖാദി വി ദ്യാലയം, 2.30.

3, 21, പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാള്‍, 2.00.

4, 23, സിഎംഎസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോ റിയം, 2.00.

5, 22, പയറ്റുകാല അങ്കണവാ ടി, 2.30.

6, 21, പാടിമണ്‍ ഈന്തനോലി എം ടി എല്‍ പി സ്കൂള്‍, 3.00.

7, നാളെ , നാരകത്താനി സി എംഎസ്‌ എല്‍പി സ്‌കൂള്‍, 10.30.

8, 24, സെന്റ്‌ തോമസ്‌ മാര്‍ ത്തോമ്മാ പള്ളി പാരീഷ്ഹാള്‍, 10.30.

9, 21, കിഴക്കേക്കര സിഎം എസ്‌ എല്‍പി സ്‌കൂള്‍, 10.30.

10, 25, മണ്ണുമ്പുറം 60-0൦ നമ്പര്‍ അങ്കണവാടി, 11.30.

11, 22, കീഴ്വയ്‌പുർ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 3.00.

12, 25, പരിയാരം ഗവ. യുപി സ്‌കൂള്‍, 3.00.

13, 21, പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാള്‍, 11.30.

14, 25, കൈപ്പറ്റ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ പള്ളി ഹാള്‍, 2.30.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ