മല്ലപ്പള്ളി താലുക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഒഴിവൂണ്ട്. ഉയര്‍ന്ന പ്രായപരിധി 2022 ജൂണ്‍ 1 ന് 50 വയസ്സ്. 8-൦ ക്ലാസ് പാസായിരിക്കണം. വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന. ജൂണ്‍ 6ന് 10.30 ന് താലൂക്ക് ആശുപത്രിയില്‍ അഭിമുഖം നടക്കുമെന്ന് സുപ്രണ്ട് അറിയിച്ചു.