പിഎം കിസാന്‍ അംഗത്വം പുതുക്കണം

ആനിക്കാട്‌ കൃഷിഭവനില്‍ നിന്നു പിഎം കിസാന്‍ പദ്ധതിയില്‍ 2000 രൂപ ലഭിക്കുന്ന കര്‍ഷകര്‍ വസ്തുവിന്റെ വിവരങ്ങള്‍ എഐഎംഎസ്‌ പോര്‍ട്ടലില്‍ ജൂൺ 20ന്‌ മുന്‍പ്‌ കരം രസീത്‌, റേഷന്‍കാര്‍ഡ്, പി എം കിസാന്‍ ആനുകൂല്യം ലഭിക്കുന്ന ബാങ്ക്‌ പാസ്ബുക്ക്‌, ആധാര്‍കാര്‍ഡ്‌, ആധാര്‍ ലിങ്ക്  മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം റജിസ്റ്റര്‍ ചെയുണമെന്ന്‌ കൃഷിഓഫിസര്‍ അറിയിച്ചു 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ