ആനിക്കാട് പഞ്ചായത്തിലെ അട്ടക്കുളം പാലത്തിന്റെ സ്പാ൯ കോണ്‍ക്രീറ്റിങ് പുര്‍ത്തിയായി.
12.50 മീറ്റര്‍ നീളമുള്ള പാലത്തിന്റെ വശങ്ങളില്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും കൈവരികളും സമീപനപാതയുടെയും പണികൾ ആണ് ഇനിയും അവശേഷിക്കുന്നത്. നിര്‍മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കി അടുത്ത മാസം ഗതാഗതത്തിന് തുറന്നു കൊടുക്കും എന്നാണ് അധികാരികൾ പറയുന്നത്.