എഴുമറ്റൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവച്ചു

എഴുമറ്റൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭാ മാത്യു രാജിവച്ചു. മൂന്നണിയിലെ ധാരണപ്രകാരമാണ്‌ രാജി. ഒന്നാം വാര്‍ഡായ കൊറ്റന്‍കുടി ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ്‌ ശോഭാ മാത്യു. 

എല്‍ഡിഎഫി ലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്‌ (എം) അംഗം ജിജി പി.ഏബ്രഹാം ആയിരിക്കും അടുത്ത പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിക്കുക.

 പ്രസിഡന്റ്‌ സ്ഥാനം ആദ്യത്തെ ഒന്നര വര്‍ഷം സിപിഎം പിന്നിട്‌ അടുത്ത രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസിനും തുടര്‍ന്നുള്ള ഒന്നര വര്‍ഷം സിപിഎം എന്നാണ്‌ ധാരണ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ