കൊറ്റനാട് പഞ്ചായത്ത്‌ ലൈഫ് മിഷന്‍ പട്ടിക അംഗീകാരം: ഗ്രാമസഭ 30 മുതല്‍

കൊറ്റനാട് പഞ്ചായത്ത്‌ ലൈഫ്‌ മിഷന്‍ കരട്‌ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിന്‌ ജൂലൈ 30 മുതല്‍ ഓഗസ്റ്റ്‌ 1 വരെ ഗ്രാമസഭ നടക്കും.

വാര്‍ഡ്‌,തീയതി,സ്ഥലം, സമയം എന്ന ക്രമത്തില്‍

1, 31, അത്യാല്‍ എംടി എല്‍പി എസ്‌, 10.30. 

2, 30, പെരുമ്പെട്ടി ഗവ.എല്‍പിഎസ്‌, 10.30. 

3, 31, പെരുമ്പെട്ടി ഗവ.എല്‍പിഎസ്‌, 4.00. 

4, 31, കരിയംപ്ലാവ്‌ എന്‍എം എച്ച്‌എസ്‌, 2.00. 

5, 1, നടയ്ക്കല്‍ അങ്കണവാടി,11.00. 

6, 30, കളംപാല എംടി എല്‍പിഎസ്‌, 2.00. 

7, 30, കൊറ്റനാട്‌ എസ്‌സിവി എച്ച്‌എസ്‌എസ്‌, 10.30. 

8, 31, മഠത്തുംചാല്‍ അങ്കണവാടി, 3.00. 

9, 31, കുമ്പളന്താനം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌ പള്ളി പാരിഷ്‌ ഹാള്‍, 3.00. 

10, 31, കുരിശുമുട്ടം അങ്കണവാടി, 3.00. 

11, 31, വെള്ളയില്‍ എല്‍പിഎസ്‌, 3.00. 

12, 31, ചാലാപ്പള്ളി ഗവ.എല്‍പിഎസ്‌, 2.00. 

13, 31, പെരുമ്പെട്ടി ഗവ. എല്‍പിഎസ്‌, 2.00.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ