മല്ലപ്പള്ളി സ്വദേശിനി ബഹ്​റൈനിൽ നിര്യാതയായി

മല്ലപ്പള്ളി സ്വദേശിനി ബഹ്​റൈനിൽ നിര്യാതയായി. മല്ലപ്പള്ളി മൂരണി സ്വദേശിനി അമ്പിളി രാജൻ (40) ആണ്​ മരിച്ചത്​. 

അസുഖത്തെത്തുടർന്ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. നാട്ടിൽ മാതാവ്​ മാത്രമാണുള്ളത്​. 

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഐ.സി.ആർ.എഫി​ൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ