കുളത്തൂർ മഠത്തുംമുറി തെങ്ങനാപുരയിടത്തിൽ രവികുമാർ MT നിര്യാതനായി

കുളത്തൂർ മഠത്തുംമുറി തെങ്ങനാപുരയിടത്തിൽ രവികുമാർ MT (52) നിര്യാതനായി. സംസ്കാരം നാളെ  (22/08/2022 തിങ്കൾ) പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സുമ TS, മക്കൾ : ചാന്ദിനി രവികുമാർ, രേഷ്മ രവികുമാർ,  മരുമകൻ : യദുകൃഷ്ണൻ (പത്തനാട്)

 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ