
മല്ലപ്പള്ളി സെക്ഷനിലെ കുന്നിരിക്കല്‍, പാറാങ്കല്‍ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9.00 മുതൽ വൈകീട്ട് 5.00 വരെയും വൈഎംസിഎ, മങ്കുഴിപ്പടി, ആശുപത്രിപ്പടി, പുഞ്ച, ആര്യാസ്, ഗ്രാഫിക്സ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 2.00 മുതൽ വൈകീട്ട് 5.00 വരെയും വൈദ്യുതി വിതരണം മുടങ്ങും.