ആനിക്കാട് പഞ്ചായത്തില്‍ നിന്നു 2019 ഡിസംബര്‍ 31 വരെ വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വില്ലേജ് ഓഫിസില്‍ നിന്നു ഉള്ള വരുമാന സര്‍ട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28ന് മുന്‍പ് പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.