പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ സംവിധായകൻ സംഗീത് പി.രാജനും ഇതേ ചിത്രത്തിലെ നായിക ശ്രുതി സുരേഷും തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ വെച്ചു വിവാഹിതരായി.
ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. സംഗീതാധ്യാപകൻ ആരഭിയിൽ പി.രാജന്റെയും സുജാതയുടെയും മകനാണ് സംഗീത്.
തിരുവല്ല മതിൽഭാഗം അത്തിമുറ്റത്ത് കിഴക്കേതിൽ സുരേഷ് കുമാറിന്റെയും അനിതയുടെയും മകളാണ് ശ്രുതി.