കാട്ടുപന്നി വിള നശിപ്പിച്ചു

കൊറ്റനാട്‌ പഞ്ചായത്ത്‌ വെള്ളയില്‍ കാട്ടുപന്നിയുടെ കടന്നുകയറ്റത്തില്‍ വിളനാശം. മേപ്രത്ത്‌ ജോസഫ്‌ ജോണിന്റെ പുരയിടത്തിലാണ്‌ വ്യാപക നാശം വിതച്ചത്‌. കഴിഞ്ഞ രാത്രി ഇറങ്ങിയ പന്നിക്കുട്ടം പുരയിടത്തിലെ മരച്ചീനിയും ചേനയും ചേമ്പും കുത്തിമറിച്ചു. പുരയിടമാകെ ഉഴുതുമറിച്ച നിലയിലാണ്‌. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവിടെ വാഴ ക്കൃഷി നശിപ്പിച്ചിരുന്നു.സംരക്ഷ വേലികള്‍ തകര്‍ത്തെറിഞ്ഞാണ്‌ ഇവയുടെ കടന്നാക്രമണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ