എഴുമറ്റൂരിൽ വാനിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

 എഴുമറ്റൂർ അരീക്കലിൽ ഗ്യാസ് സിലിൻഡർ കയറ്റിവന്ന വാനിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മുക്കുഴി മംഗളസദനത്തിൽ ദിൽജി (37)-യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാലിനും ഒടിവുണ്ട്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മറ്റ് വാഹനങ്ങളിൽ കയറ്റാനാവാത്തതിനാൽ  20 മിനിറ്റ് റോഡിൽ കഴിയേണ്ടിവന്നു. തുടർന്ന് ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ