മല്ലപ്പള്ളിയിൽ ക്രെയി൯ അപകടത്തിൽപെട്ടു


 നെടുങ്ങാടപ്പള്ളിയിൽനിന്ന് മല്ലപ്പള്ളിയിലേക്ക് വന്ന ക്രെയി൯ മങ്കുഴിപ്പടിക്ക് സമീപം അപകടത്തില്‍പെട്ടു. മുടിയില്ലാത്ത ഓടയിലേക്ക്‌ ക്രെയിന്‍ ചരിയുകയായിരുന്നു. സ്വകാര്യവ്യക്തിയുടെ മതില്‍ക്കെട്ടും തകര്‍ന്നു. ആർക്കും പരിക്കില്ല. 

ഇന്നലെ മുന്നരയോടെയായിരുന്നു സംഭവം. 2 ക്രെയിനുകള്‍ എത്തിച്ചാണ്‌ ഓടയിലകപ്പെട്ട ക്രെയിന്‍ പുറത്തേക്കെടുത്തത്‌. ഇതേത്തുടര്‍ന്ന്‌ കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ കുറേനേരം ഗതാഗതം തടസ്സപ്പെട്ടു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ