മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

 മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. മല്ലപ്പള്ളി കോട്ടാങ്ങൽ നിവാസി നിയാസിനെയാണ് ഇന്ന് കാണാതായത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിച്ചു കൊണ്ടിരിക്കെ വെള്ളത്തിൽ വീഴുകയായിരുന്നു.  പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു.

News : www.janamaithrilivenews.com

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ