കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡിൽ കുടുംബശ്രീ പായസമേള

 കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് കുടുംബശ്രീ നേതൃത്വത്തിൽ ചൊവ്വാഴ്ച പായസമേള നടത്തും. അമ്പലത്തുങ്കൽ സ്‌കൂൾ ഹാളിൽ രാവിലെ പത്തിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിക്കും. 

അട, പാലട, സേമിയ, പയർ, കടല, പരിപ്പ്, ഗോതമ്പ്, പാൽ പായസങ്ങൾ മേളയിൽ ലഭിക്കുമെന്ന് മെമ്പർ രാധാകൃഷ്ണക്കുറുപ്പ് അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ