കെ. ജെ. യൂ.മല്ലപ്പള്ളി മേഖല ഐ. ഡി. കാർഡ് വിതരണം നടത്തി


കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമിതി അംഗങ്ങൾക്കായി നടപ്പാക്കിയ ഇൻഷുറൻസ് പോളിസി പദ്ധതിയുടെ സർട്ടിഫിക്കേറ്റ്, ഐ. ഡി. കാർഡ് എന്നിവയുടെ വിതരണവും നടത്തി. 

മല്ലപ്പള്ളി ലൈബ്രറി ഹാളിൽ കെ. ജെ. യൂ. പ്രസിഡന്റ്‌ ഇല്യാസ്ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം  ദേശിയ സമിതി അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ്‌ ജിജു വൈക്കതുശ്ശേരി, ജില്ലാ ജനറൽ  സെക്രട്ടറി ബിനോയ്‌ വിജയൻ, ജില്ലാ ജോ. സെക്രട്ടറി റെജി സാമൂവൽ, ജില്ലാ കമ്മറ്റി അംഗം  ശ്രീകുമാർ, ശിവരാജൻ, എന്നിവർ പ്രസംഗിച്ചു.

എസ്. മനോജ്‌ ഐ. ഡി. കാർഡും, അനു കുറിയന്നൂർ പോളിസി സർട്ടിഫിക്കറ്റും ഏറ്റു വാങ്ങി.ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ