കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുത്തു

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റായി എല്‍.ഡി.എഫിലെ അനീഷ് ചുങ്കപ്പാറയെ തിരഞ്ഞെടുത്തു.

സി.പി.ഐ ജില്ലാ കൗണ്‍സിലംഗം, എഴുമറ്റൂര്‍ മണ്ഡലം അസി.സെക്രട്ടറി, ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാല പ്രസിഡന്‍റ്  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ