മല്ലപ്പള്ളിയിൽ വൈദ്യുതി മുടക്കം: വലഞ്ഞത്‌ വ്യാപാരികള്‍

 


മല്ലപ്പള്ളി ടൗണിലും സമീപത്തും തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാരികളെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയിക്കുശേഷം മിനിറ്റുകള്‍ ഇടവിട്ടാണു വൈദ്യുതി മുടങ്ങിയത്‌. 

പ്രഖ്യാപിത വൈദ്യുതി മുടക്കത്തിനു പൂറമേയാണ്‌ ആപ്രഖ്യാപിത മൂടക്കവും. പതിവായുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ദുരിതമായിരിക്കുകയാണ്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ