അമൃത കെ.എസ്.ആർ.ടി.സി. ബസിലെ കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും നഷ്ടപ്പെട്ടു


 കൊച്ചി അമൃത ആശുപത്രിയിൽനിന്ന് മല്ലപ്പള്ളിക്കുവന്ന കെ.എസ്.ആർ.ടി.സി. ബസിലെ കണ്ടക്ടറുടെ ടിക്കറ്റ് റാക്ക് അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു. എട്ട് മണിയോടെ മല്ലപ്പള്ളിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. 

കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ