ഇരവിപേരൂർ-പുല്ലാട് റോഡിൽ ഗതാഗത നിയന്ത്രണം

 ഇരവിപേരൂർ-പുല്ലാട് റോഡിൽ പൊടിപ്പാറ ജങ്ഷന് സമീപം കലുങ്ക് പുനർ നിർമിക്കുന്നതിനാൽ തിങ്കളാഴ്ചമുതൽ ഈ വഴിയിൽ ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഭാരവാഹനങ്ങൾ അനുബന്ധ പാതകളിലൂടെ പോകണം. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ