മഹാത്മഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്‌സ്മാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഈ മാസം എട്ടിന് രാവിലെ 10.30 മുതല്‍ പരാതി സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ കേള്‍ക്കുമെന്ന് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.