നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം; അല്ലാത്തവ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിനുളള നടപടികള്‍ സ്വീകരിക്കും

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ സെക്യൂരിറ്റ് ഡെപ്പോസിറ്റായി നല്‍കിയിട്ടുളള കാലാവധി കഴിഞ്ഞ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസില്‍ നിന്നും ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി കൈപ്പറ്റണം. 

അല്ലാത്തവ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.`

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ