വെണ്ണിക്കുളത്ത് മോക്ക്ഡ്രില്ലിനിടെ അപകടം പറ്റി ആശുപത്രിയിൽ ആയിരുന്ന യുവാവ് മരിച്ചു


 ദേശീയ ദുരന്ത നിവാരണ അതോറിട്ടി മണിമലയാറ്റില്‍ വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം നടത്തിയ പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെ അപകടത്തില്‍പ്പെട്ട് ആശുപത്രിയിൽ ആയിരുന്ന യുവാവ് മരിച്ചു.  കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ (34) ആണ് മരിച്ചത്.

മോക്ഡ്രില്ലിൽ പങ്കെടുക്കുമ്പോൾ ആണ് ബിനു ഒഴുക്കിൽപ്പെട്ട്. ഫയർ ഫോഴ്സിന്റെ സ്ക്രൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.

വെണ്ണിക്കുളത്ത് നടത്തിയ മോക്ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട നാട്ടുകാരന്‍ ഗുരുതരാവസ്ഥയില്‍ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ