
മല്ലപ്പള്ളി സെക്ഷനിലെ മഠത്തിൽക്കാവ്, മലമ്പാറ, ആശ്രയ, മലമ്പാറ ഫ്ലാറ്റ്, മുണ്ടിയപ്പള്ളി, ഡയറി, ചേലക്കൽപ്പടി, മുണ്ടക്കമൺ, ബി.എഡ്.കോളേജ്, കടുവാക്കുഴി, തുണ്ടിയംകുളം, പടുതോട്, കടമാൻകുളം, ഐക്കരപ്പടി, ഗ്യാസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ഇന്ന് 9.30 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.