ആനിക്കാട്‌ ബേത്ലഹേം തിരുക്കുടുംബം മലങ്കര കത്തോലിക്ക പള്ളി തിരുനാളിന്‌ കൊടിയേറി


ആനിക്കാട്‌ ബേത്ലഹേം തിരുക്കുടുംബം മലങ്കര കത്തോലിക്കാ പള്ളി തിരുനാളിന്‌ വികാരി ഫാ: തോമസ്‌ മണ്ണില്‍ കൊടിയേറ്റി. തിരൂനാള്‍ 19 ന്‌ സമാപിക്കും. ജോസഫ്‌ മാര്‍ സേവേറിയോസിന്റെ 68-ാം ഓര്‍മത്തിരുനാളും ഇതോട്‌ അനുബന്ധിച്ച്‌ നടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ