ആനിക്കാട് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി രൂപികരണം, 2022-23 പദ്ധതി വ്യക്തിഗത ആനുകുല്യങ്ങള്‍ക്കുള്ള അധിക ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍ എന്നിവയ്ക്കുള്ള ഗ്രാമസഭ ഇന്നു മുതല്‍ 8 വരെ നടക്കും.
വാര്‍ഡ്, തിയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍
വാര്‍ഡ് 1, നാളെ, നല്ലൂര്‍പ്പടവ് അങ്കണവാടി, 11.00.
വാര്‍ഡ് 2, നാളെ, തടത്തില്‍പുരയിടം ഗ്രാമകേന്ദ്രം, 2.30.
വാര്‍ഡ് 3, നാളെ, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, 2.30.
വാര്‍ഡ് 4, 4, കുളത്തുങ്കല്‍കവല ഗ്രാമ കേന്ദ്രം, 2.30.
വാര്‍ഡ് 5, 7, അമ്പാട്ട് കുടുംബയോഗം ഹാള്‍, 2.00.
വാര്‍ഡ് 6, 4, കാഞ്ഞിരത്തുങ്കല്‍ ഗ്രാമ കേന്ദ്രം, 11.00.
വാര്‍ഡ് 7, 8, വായ്പൂര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹാള്‍, 11.30
വാര്‍ഡ് 8, 8, വടക്കേമുറി അങ്കണവാടി,10.30.
വാര്‍ഡ് 9, 7, പുളിക്കാമല അങ്കണവാടി, 1100.
വാര്‍ഡ് 10, 7, പുല്ലുകുത്തി എംടിഎല്‍ പി സ്കൂള്‍, 3.00.
വാര്‍ഡ് 11, ഇന്ന്, പൂവന്‍പാറ അങ്കണവാടി, 11.00.
വാര്‍ഡ് 12, 6, പാതിക്കാട് ഓര്‍ത്തഡോകസ് പള്ളി മിനി ഓഡിറ്റോറിയം, 11.00.
വാര്‍ഡ് 13, 7, സെന്റ് മേരീസ് ഹൈസ്കൂള്‍, 3.00.