മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതി രൂപവത്കരണവും ഗുണഭോക്തൃപട്ടിക അംഗീകരിച്ചതിന് സാധൂകരണം നൽകാനും ഗ്രാമസഭകൾ ചേരുന്നു.
വാർഡ്, തീയതി, സ്ഥലം, സമയം എന്ന ക്രമത്തിൽ.
- വാർഡ് ഒന്ന്-ജനുവരി 18-തോപ്പിൽ ബിൽഡിങ്, മങ്കുഴി-2.00
- 2-16-ആശ്രയ ഓൾഡേജ് ഹോം-2.00
- 3-13-പഞ്ചായത്ത് കോൺഫറൻസ് ഹാൾ-11.00
- 4-12-സി.എം.എസ്.ഹയർ സെക്കൻഡറിസ്കൂൾ ഓഡിറ്റോറിയം-2.30
- 5-17-പയറ്റുകാല അങ്കണവാടി-3.00
- 6-13-ഈന്തനോലി എം.ടി.എൽ.പി. സ്കൂൾ പാടിമൺ-3.30
- 7-15-സി.എം.എസ്.എൽ.പി. സ്കൂൾ നാരകത്താനി-3.00
- 8-17-സെന്റ് തോമസ് മാർത്തോമ്മാ പള്ളി പാരിഷ് ഹാൾ-11.00
- 9-14-സി.എം.എസ്. എൽ.പി.എസ്. കിഴക്കേക്കര-10.30
- 10-16-മണ്ണുംപുറം അങ്കണവാടി-11.00
- 11-16-ഗവ.വി.എച്ച്.എസ്.എസ്. കീഴ്വായ്പൂര്-4.00
- 12-14-ഗവ. യു.പി.എസ്. പരിയാരം-3.00
- 13-18-പഞ്ചായത്ത് കോൺഫറൻസ് ഹാൾ-11.00.