എഴുമറ്റൂരിൽ പുരയിടത്തിന്‌ തീ പടര്‍ന്നു

എഴുമറ്റൂരിൽ പുരയിടത്തിന്‌ തീപിടിച്ചു, അഗനിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന്‌ തീയണച്ചു. എഴുമറ്റൂർ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ മുക്കുഴിക്ക്‌ സമീപം ശീതക്കുളത്ത്‌ നസറുദീന്റെ 40 സെന്റ്‌ ഭൂമിയിലാണ്‌ തീ പടര്‍ന്നത്‌.

ഇന്നലെ ഉപ്പയ്ക്ക്‌ 2 മണിയോടെയാണ്‌ സംഭവം. പ്രദേശവാസികളും തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന്‌ 4 മണിയോടെയാണ്‌ തീയണച്ചത്‌. സമീപത്ത്‌ ചപ്പുചവറുകൾക്ക് തീ ഇട്ടതാണ് തീ പടര്‍ന്നു പിടിക്കുന്നതിന് ഇടയാക്കിയതെണാണ്‌ പ്രാഥമിക വിവരം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ