ഇന്നു മുതല്‍ തിരുവല്ല നഗരത്തില്‍ ടിപ്പറുകൾക്ക് നിരോധനം

തിരുവല്ല നഗരത്തില്‍ വാഹനത്തിരക്ക്‌ കൂടി വരുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ ടിപ്പര്‍ ലോറികള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയതായി ഡിവൈഎസ്‌പി ടി രാജപ്പന്‍ അറിയിച്ചു. എംസി റോഡില്‍ വരുന്ന വാഹനങ്ങള്‍ തുകലശേരിയില്‍ നിന്നും മുത്തൂരില്‍ നിന്നും തിരിഞ്ഞു പോകണം.

ടി കെ റോഡില്‍ വരുന്ന വാഹനങ്ങള്‍ ബൈപാസ്‌ വഴിയും കായംകുളം ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങള്‍ കാവുംഭാഗത്തുനിന്നും തിരിഞ്ഞു പോകണമെന്നും അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ