പുതുപ്പള്ളിയിൽ സ്വകാര്യ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം

 പുതുപ്പള്ളിക്ക് സമീപം കൈതേപ്പാലത്ത് സ്വകാര്യ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ  കൈതേപ്പാലം എസ്എൻഡിപിക്ക് സമീപമാണ് ദേവി എന്ന സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.  പുതുപ്പള്ളി കേശവൻ ആനയുടെ ഉടമസ്ഥൻ ആണ് ഇന്നോവാ കാർ ഓടിച്ചിരുന്നത്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ