ആനിക്കാട്ടിലമ്മ ശിപാര്‍വതി ക്ഷേത്രത്തിലെ പൊങ്കാല നാളെ

ആനിക്കാട്ടിലമ്മ ശിപാര്‍വതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല നാളെ നടക്കും. ഇന്ന്‌ പള്ളിവേട്ട.  പൊങ്കാല ഉദ്ഘാടനം ചലച്ചിത്രതാരം ഭാമയും ആതുരസഹായ വിതരണം മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനും നിര്‍വഹിക്കും. ചലച്ചിത്രതാരം ദേവനന്ദ ഭദ്രദീപപ്രകാശനം നടത്തും. 

നാളെ 9ന്‌ പൊങ്കാല, ആനിക്കാട്ടിലമ്മ പുരസ്‌കാരം, ആതുരസേവന ചികിത്സാ സഹായം വിതരണം. 12ന്‌ പൊകാല സദ്യ, 7ന്‌ ആറാട്ട്‌, 9ന്‌ ആറാട്ട്‌ വരവ്‌, 10.30ന്‌ വലിയ കാണിക്ക, 11.30ന്‌ കളമെഴുത്തും പാട്ടും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ