ചെങ്ങരൂർ ചിറയിൽ വീണ്ടും അപകടം


 ചെങ്ങരൂർ ചിറയിൽ വീണ്ടും അപകടം. ഇന്നലെ രാത്രി 12 മണിക്കാണ് നിയന്ത്രണം വിട്ട്  മാരുതി എർട്ടിഗ കാർ ചെങ്ങരൂർ ചിറ കവലയിലെ കടയിലേക്ക് മറിയുകയായിരുന്നു. ചെങ്ങരൂർ സ്വദേശി അരവിന്ദിന്റെ ആണ് കാർ. അരവിന്ദും, സഹോദരിയും, സഹോദരിയുടെ കുട്ടിയും ആയിരുന്നു അപകടം നടക്കുമ്പോൾ കാറിൽ ഉണ്ടായിരുന്നത്. കുട്ടിക്ക് പരുക്കുകൾ ഉണ്ട്. എയർ ബാഗ് തുറന്നതിനാൽ മറ്റാർക്കും കാര്യമായ പരിക്കുകൾ ഇല്ല. 

 ചെങ്ങരൂർ ചിറ സ്ഥിരമായ ഒരു അപകട മേഖലയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ