![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj01o081updbiyfDW5886Nw4hz5ZQzOqV2aopWQZ_5jJU5z-V7s3v7mBaEKsPV_TtL_JWmPnuL7_AFocZscGS6QvUTYguZ5MmZg1XYmLirVzcVnRjK1r4YOMlKIURFzYaSFlbYrqaXhVeK6GPjYyfKsqZSVvdHAO28SBsITfLyJtpcbbfNnL6y6lWluGg/s16000/kseb%20tommorow.jpg)
കെ.എസ്.ഇ.ബി മല്ലപ്പള്ളി സെക്ഷനിലെ തവളപ്പാറ, കല്‍ക്കുരിശ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ (29-03-2023, ബുധനാഴ്ച) രാവിലെ 9.00 മണി മുതല്‍ വൈകിട്ട് 5.00 മണി വരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് കെ.എസ്.ഇ.ബി മല്ലപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.