കുന്നംന്താനത്ത് യു.ഡി.എഫ്. കുത്തിയിരിപ്പ് സമരം നടത്തി

പഞ്ചായത്തുകളുടെ  പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും പദ്ധതി നടത്തിപ്പിന് സമയം നീട്ടി കിട്ടണം എന്നും ആവശ്യപ്പെട്ടുകൊണ്ട്  യു.ഡി.എഫ്. സംസ്‌ഥാന വ്യാപകമായി പഞ്ചായത്തുകളുടെ മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം കുന്നംന്താനം പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ സമരം ഡി.സി.സി. മെമ്പർ സുരേഷ് ബാബു പാലാഴി ഉത്‌ഘാടനം ചെയ്തു. ബാബു കുറുമ്പേശ്വരം  അധ്യക്ഷനായിരുന്നു. എം എം റെജി, മാന്താനം ലാലൻ,  വി.ജെ.റെജി, ഗ്രേസി മാത്യു, രാധാമണിയമ്മ, ധന്യ മോൾ, മറിയാമ്മ, തമ്പി പല്ലാട്ട്, രാജു പീടികപറമ്പിൽ, റിധേഷ് ആന്റണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ