കോട്ടാങ്ങൽ എണ്ണപ്പനത്തോട്ടത്തിന് തീപിടിച്ചു

 കോട്ടാങ്ങൽ മഠത്തുംമുറിയിൽ എണ്ണപ്പനത്തോട്ടത്തിന് തീപിടിച്ചു. ഞായറാഴ്ച രണ്ടുമണിയോടെയാണ് സംഭവം. ഒരേക്കറിനടുത്ത് സ്ഥലം കത്തിനശിച്ചു. നാട്ടുകാർ രണ്ട് മണിക്കൂറിലധികം ശ്രമിച്ചാണ് തീയണച്ചത്. ചാലുങ്കൽ കുഞ്ഞുമോന്റെ എണ്ണപ്പന കൃഷി, കൊച്ചുമഠത്തുംമുറി റോയിയുടെ പച്ചക്കറി, കമുക് എന്നിവയാണ് കത്തി നഷ്ടമുണ്ടായത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ