തിരുവല്ലയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവല്ലയിൽ ബൈക്കിൽ കഞ്ചാവുമായി പോയ രണ്ട് യുവാക്കൾ ആന്റി നാർക്കോട്ടിക് സ്‌പെഷൽ പോലീസിന്റെ പിടിയിലായി. കാവുംഭാഗം കിഴക്കുംമുറി കുസുമ സദനത്തിൽ അഖിൽ (30), പാലിയേക്കര പെരുമ്പാലത്തിൽക്കാലാ വീട്ടിൽ ജോൺ കുരുവിള (29) എന്നിവരാണ് പിടിയിലായത്. 

താലൂക്ക് ആശുപത്രിക്ക് സമീപത്തു വെച്ചാണ് ഇവരെ പിടികൂടിയത്. 250 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. തുടർ നടപടികൾക്കായ പ്രതികളെ തിരുവല്ല പോലീസിന് കൈമാറി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ