കു​ന്ന​ന്താ​നത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു

 കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ഹോ​ണ്ട അ​മേ​സ് കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു. മു​ക്കൂ​ർ കാ​വു​ങ്ക​ൽ കെ.​എ. ബാ​ബു(72)​വാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ഫി​ലോ​മി​ന പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. 

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. സൈ​നി​ക സേ​വ​ന​ത്തി​നു​ശേ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ ആ​യി​രു​ന്ന ദ​മ്പ​തി​ക​ൾ ഏ​ഴു വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യു​മൊ​ത്ത് തോ​ട്ട​പ്പ​ടി​യി​ലു​ള്ള കൃ​ഷി​ഭ​വ​നി​ൽ എ​ത്തി​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​പ​ക​ടം. 

പ​രി​ക്കേ​റ്റ ബാ​ബു​വി​നെ ഉ​ട​ൻ ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഫി​ലോ​മി​ന ബാ​ബു (റി​ട്ട. ന​ഴ്സ്, സൗ​ദി അ​റേ​ബ്യ) ചെ​ങ്ങ​ളം തോ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റാ​ണി (കാ​ന​ഡ), റെ​നി (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ്(​കാ​ന​ഡ), അ​നി (അ​ബു​ദാ​ബി).

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ