മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ അപകടകരമായ മരങ്ങൾ മുറിക്കണം

 വേനൽമഴയുടെ ഭാഗമായി ഇടയ്ക്കിടെ ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ സ്വകാര്യ വസ്തുവിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും വസ്തു ഉടമകൾ മുറിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് വസ്തു ഉടമകൾ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും മല്ലപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ