പണിമുടക്കിൽ നിന്നും ഒഴിവാക്കി

യൂണൈറ്റെഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന സമ്പൂർണ പണിമുടക്കിൽ നിന്നും നഴ്‌സുമാർക്കും നഴ്സിംഗ് ഇതര ജീവനക്കാർക്കും 60% വരെ ഇടക്കാലാശ്വാസം അനുവദിച്ച മുത്തൂറ്റ് കോഴഞ്ചേരി, മുത്തൂറ്റ് പത്തനംതിട്ട, സെന്റ് ഗ്രേഗോറിയോസ് പരുമല ആശുപത്രികളെ ഒഴിവാക്കി.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മെഡിക്കൽ മിഷൻ, പുഷ്പഗിരി മെഡിക്കൽ കോളജ്, ബിലിവേഴ്സ് ചർച്ച് തുടങ്ങിയ ആശുപത്രികളിൽ 15,16,17 തീയതികളിൽ യു.എൻ.എ പ്രഖ്യാപിച്ച സമ്പൂർണ്ണ പണിമുടക്ക് ഉണ്ടാകുമെന്നും യു.എൻ.എ പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ