വെണ്ണിക്കുളം തുരുത്തിക്കാട് സെൻറ് ജോൺസ് ക്നാനായ പള്ളിയിൽ പരിശുദ്ധ യുഹാനോൻ ശ്ലീഹായുടെ നാമത്തിലുള്ള വലിയ പെരുന്നാൾ മെയ് 6 , 7 , തതീയതികളിൽ ആഘോഷിക്കു.
ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും , വചനഘോഷണവും , കോമളം വേണാട്ടുപടി കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് റാസ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് ക്നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ സേവോറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്ത്വത്തിൽ മൂന്നുമേൽ കുർബാനയും , നേർച്ച വിളമ്പും, റാസയും ഉണ്ടായിരിക്കും .