മല്ലപ്പള്ളിയിൽ പത്ര-മാസിക പ്രദർശനം ഇന്ന്

 മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ പത്ര-മാസികകളുടെ പ്രദർശനം വെള്ളിയാഴ്ച രാവിലെ 11-ന് നടക്കും. മുണ്ടക്കയം കൂട്ടിക്കൽ വില്ലേജ് ഓഫീസർകൂടിയായ അമ്പഴത്തിനാൽ എ.എസ്.മുഹമ്മദിന്റെയാണ് ഈ പത്രശേഖരം. പ്രിൻസിപ്പൽ ബാബു മാത്യു അധ്യക്ഷത വഹിക്കും. എം.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മാസ്റ്റർ WJ വർഗീസ് , സന്തോഷ് സി. ചെറിയാൻ , റോസ് ലിൻ എം ജോയി  , ജിക്കു സി ചെറിയാൻ  ലില്ലിക്കുടി D എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പ്രദർശന പരിപാടിയുടെ കോഡിനേറ്റർമാരായ ആശാബിനു, റേച്ചൽ സി മാത്യു എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ