മല്ലപ്പള്ളി പഞ്ചായത്തിൽ കെട്ടിടനികുതി പരിഷ്കരണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനും ഡേറ്റ
എൻട്രിക്കുമായി സിവിൽ എൻജിനിയറിങ്, സർവേയർ (ഡിപ്ലോമ, ഐ.ടി.ഐ.)
യോഗ്യതയുള്ളവരെ നിയമിക്കുന്നു. 40 വയസ്സിൽ താഴെയുള്ളവർ അപേക്ഷിച്ചാൽമതി.
അവസാന തീയതി-ജൂൺ 27.
ഫോൺ-0469-2682254.